Visit for real authentic Kerala items
Nattinpuram - is a shop located in Sultan palya, Bhuvaneshwari Nagar, Near St. Alphonsa Church, RT Nagar is a hub of Kerala items. It's an exclusive store for authentic Kerala items. One can buy nadan fruits & vegetables, grocery, spices, snacks, pockle, dry fish and many other kerala items at a reasonable cost - നാടൻ പച്ചക്കറികൾ, ചെറു പഴം , നേന്ത്രൻ, മറ്റു പഴവർഗ്ഗങ്ങൾ, ഡ്രൈഫ്രൂട്സ് , കപ്പ, നാടൻ കുത്തരി, ചിപ്സ് , സ്പൈസസ്, മസാല, കറിപൗഡറുകൾ, തേൻ, അച്ചാറ്, ചമ്മന്തി പ്പൊടി, പപ്പടം, ഉണക്ക മീൻ ,തുടങ്ങിയ എല്ലാവിധ നാടൻ ഐറ്റംസുകളും മിതമായ വിലയിൽ ലഭിക്കുന്നതാണ്.
അവശ്യക്കാർക്ക് ഷോപ്പിൽ നിന്നു നേരിട്ടോ phone, whatsapp മുഖേനയോ ഓർഡർ ചെയ്തു വാങ്ങാവുന്നതാണ്.
ഹോം ഡെലിവറി സൗകര്യം ഉണ്ടായിരിക്കുന്നതാണ്.